തി​രു​നെ​ല്ലി​:​തി​രു​നെ​ല്ലി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ലെ​ ​പ​തി​നാ​റ്കാ​രി​യാ​യ​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​ത​ട്ടി​ക്കൊ​ണ്ട് ​പോ​യി​ ​ആ​ളി​ല്ലാ​ത്ത​ ​വീ​ട്ടി​ലെ​ത്തി​ച്ച് ​പീ​ഡി​പ്പി​ച്ചെ​ന്ന​ ​പ​രാ​തി​യി​ൽ​ ​യു​വാ​വി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​തി​രു​നെ​ല്ലി​ ​അ​പ്പ​പാ​റ​ ​മു​ള്ള​ത്തു​പാ​ടം​ ​എം.​എം.​റാ​സി​ൽ​ ​(19​)​നെ​യാ​ണ് ​തി​രു​നെ​ല്ലി​ ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​പി.​എ​ൽ.​ഷൈ​ജു​വും​ ​സം​ഘ​വും​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.
രാ​വി​ലെ​ ​സ്‌​കൂ​ളി​ൽ​ ​പോ​യ​ ​വി​ദ്യാ​ർ​ത്ഥി​നി​യെ​ ​കാ​ണാ​താ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ര​ക്ഷി​താ​ക്ക​ളും​ ​സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​രും​ ​അ​ന്വേ​ഷി​ച്ച് ​വ​രു​ന്ന​തി​നി​ടെ​ ​കു​ട്ടി​യെ​ ​യു​വാ​വ് ​തി​രി​ച്ച് ​ടൗ​ണി​ൽ​ ​കൊ​ണ്ട് ​വി​ടു​ക​യാ​യി​രു​ന്നു.
പ്ര​തി​ക്കെ​തി​രെ​ ​ത​ട്ടി​ക്കൊ​ണ്ട് ​പോ​യി​ ​ബ​ലാ​ത്സം​ഗം​ ​ചെ​യ്ത​തി​നു​ള്ള​ ​വി​വി​ധ​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​ര​വും,​ ​പോ​ക്‌​സോ​ ​നി​യ​മ​ത്തി​ലെ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​ര​വും​ ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​റാ​സി​ൽ​ ​മു​ൻ​പ് ​എ​ക്‌​സൈ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​ക​ഞ്ചാ​വു​ ​കേ​സി​ലെ​ ​പ്ര​തി​യു​മാ​ണ്.