kova

കോവളം : കെ.എസ് റോഡ് മലവിള എസ്.എസ് ഭവനിൽ പരേതനായ കുട്ടൻ പണിക്കരുടെയും തങ്കമ്മയുടെയും മകൻ അപ്പു (73) നിര്യാതനായി. സഹോദരങ്ങൾ: ശശി, സുധകുമാരി , സുഗതൻ (പ്രൊപ്രൈറ്റർ എസ്. എസ് ഇലക്ട്രിക്കൽസ് കോവളം) സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന് .