കോവളം : പാച്ചല്ലൂർ അഹമ്മദ് മൻസിലിൽ എ.മുഹമ്മദ് ബഷീർ (80) കല്ലാട്ടുമുക്ക് കല്ലാട്ടുനഗർ 148 ൽ നിര്യാതനായി.സഹോദരൻ: ഹാജി അബ്ദുൽ ലത്തീഫ് (പാച്ചല്ലൂർ മുൻ ജമാഅത്ത് പ്രസിഡന്റ്).