കടയ്ക്കാവൂർ :നിലയ്ക്കാമുക്ക് താഴെവിളവീട്ടിൽ പരേതനായ രാജൻചെട്ടിയാരുടെ ഭാര്യ സരസ്വതി (71)നിര്യാതയായി. മക്കൾ:സിന്ധു, സുധീർ, ബിന്ദു. മരുമക്കൾ :നാഗരാജ്, സരിത, അജികുമാർ. സഞ്ചയനം ഇന്ന് 11ന്