1

പള്ളുരുത്തി: ഇടക്കൊച്ചി നികർത്തിൽ വീട്ടിൽ പരേതനായ പൊന്നന്റെ മകൻ വിനോദ് (43) നിര്യാതനായി. ഭാര്യ: സിമി. മക്കൾ: പ്രിനിധി, പൃത്ഥിക. മാതാവ്: വിലാസിനി.