വെഞ്ഞാറമൂട് :വലിയകട്ടയ്ക്കാൽ, മനുഭവനിൽ കെ. ബാബു (67)നിര്യാതനായി. ഭാര്യ :പ്രസന്ന, മക്കൾ മഞ്ജുഷ, മനു. മരുമക്കൾ: അശോക് കുമാർ ( ഷിബു, ഗുഡ്‌വിൽ ഡ്രൈവിംഗ് സ്കൂൾ നാലാഞ്ചിറ ),റാണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.