
വട്ടപ്പാറ: വേറ്റിനാട് സരസ്വതി വിലാസത്തിൽ സരസ്വതിഅമ്മ (86) നിര്യാതയായി. ഭർത്താവ് പരേതനായ കുട്ടൻപിള്ള.
മക്കൾ: പത്മാവതിയമ്മ,മഹേശ്വരിഅമ്മ, രമാദേവി, ശ്രീദേവി, ശ്രീകല,
പരേതരായ ശ്രീകുമാരി, വിജയകുമാർ, ഹരികുമാർ.
മരുമക്കൾ: ഗോപിനാഥൻനായർ, വേറ്റിനാട് ശശി, ചന്ദ്രശേഖരൻനായർ, സോമൻ നായർ, രഞ്ജു.സി, ബി.എസ്. ഇന്ദ്രൻ, പരേതനായ സുരേന്ദ്രൻ നായർ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.