കുന്ദമംഗലം: മുല്ലേരി ബാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യമാർ: പരേതയായ സരോജിനി, പ്രമീള (ബത്തേരി). മക്കൾ: ബൈജു (കാനറാ ബാങ്ക് അപ്രയിസർ), ഷാജു (മുരളി) (കെ.എസ്.ഇ.ബി,കട്ടാങ്ങൽ), ബാബു (സൗദി), സബിത. മരുമക്കൾ: ഷിജി, പ്രജിത, ഷൈറജ് (കൊയിലാണ്ടി). സഞ്ചയനം ബുധനാഴ്ച.