s-anilkumar

വർക്കല: ചെറുന്നിയൂർ സ്വൈരംവീട്ടിൽ എസ്.അനിൽകുമാർ (അമ്പാടി ,58) നിര്യാതനായി. ഭാര്യ: ലോലുമ. മക്കൾ: ആരോമൽ അമ്പാടി, അമലുഅമ്പാടി. സഞ്ചയനം: 14ന് രാവിലെ 8 മണിക്ക്.