
ഊരൂട്ടമ്പലം : ഗോവിന്ദമംഗലം തട്ടാംവിള വീട്ടിൽ സരസമ്മപിള്ള (103) നിര്യാതയായി. മക്കൾ : ബേബി അമ്മ, കൃഷ്ണൻകുട്ടി നായർ (റിട്ട.എ.എസ്.ഐ ), അയ്യപ്പൻ നായർ (റിട്ട. ഗവ.പ്രസ് ), രവീന്ദ്രൻ നായർ (റിട്ട. സോയിൽ കൺസർവേഷൻ), പരേതനായ സുകുമാരൻ നായർ (റിട്ട. കെ.പി.എം.എച്.എസ്.കൃഷ്ണപുരം). മരുമക്കൾ : ഗോപാലപിള്ള, ലക്ഷ്മിക്കുട്ടി അമ്മ, ജയലക്ഷ്മി, ചന്ദ്രമതി അമ്മ, ഇന്ദിരഭായി. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.