ചോറ്റാനിക്കര: എം.എൽ.എ റോഡിൽ ഓണക്കുറ്റി സി.ആർ.എ 296 - ശ്രീഭവനത്തിൽ വീട്ടിൽ ഉദയഭാനു (73, വിജയൻ) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ദിവ്യ, വിദ്യ. മരുമക്കൾ: വിനോദ്, രൂപേഷ്.