തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡിക്ഷേത്രത്തിൽ ഇന്ന് മുതൽ പ്രശസ്‌ത ജ്യോത്സ്യന്മാരായ പാലക്കാട് കെ.എസ്. രാവുണ്ണി പണിക്കർ, ചെറുവള്ളി നാരായണൻ നമ്പൂതിരി, തൃക്കുന്നപ്പുഴ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിൽ അഷ്ടമംഗല ദേവപ്രശ്‌നം നടക്കും.