krishnankutty-nair-76

കൊട്ടാരക്കര: തൃക്കണ്ണമംഗൽ തെക്കേവിള പുത്തൻവീട്ടിൽ (പ്രണവം) കെ. കൃഷ്ണൻകുട്ടി നായർ (76, റിട്ട. സൂപ്രണ്ട്, സെക്രട്ടേറിയേറ്റ്) നിര്യാതനായി.ഭാര്യ: രമാദേവിഅമ്മ (റിട്ട. സൂപ്രണ്ട്, സെഷൻസ് കോടതി, കൊല്ലം). മക്കൾ: ഡോ. കിരൺ (സീനിയർ സർജൻ, ഭാരത് ഹോസ്പിറ്റൽ, കോട്ടയം), അരുൺ (കിൻഫ്രാ പാർക്ക്, തിരുവനന്തപുരം), ഡോ. ആരതി (ബെൻസിഗർ ഹോസ്പിറ്റൽ, കൊല്ലം). മരുമക്കൾ: ഡോ. രമ്യ കിരൺ മിട്ടു, ഡോ. വിനോദ്. സഞ്ചയനം 11ന് രാവിലെ 8ന്.