ബാലരാമപുരം: റസ്സൽപുരം എസ്.ജി നിവാസിൽ പരേതനായ എൻ.ശശിധരന്റെ ഭാര്യ ഗിരിജാദേവി.ഡി (69) നിര്യാതയായി. മക്കൾ: അനുരാഗ് എസ്.ജി, അഭിരാഗ് എസ്.ജി. മരുമക്കൾ: രമ്യ എസ്.എൽ, രമ്യ.ആർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.