p

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) ബിഗ് ഡെമോ ഡേ എട്ടാം പതിപ്പിന്റെ ഭാഗമായി ഒക്ടോബർ 19 ന് നടത്തുന്ന വെർച്വൽ പ്രദർശനത്തിൽ സ്റ്റാർട്ടപ്പുകൾക്ക് പങ്കെടുക്കാം. ഫിൻടെക് സ്റ്റാർട്ടപ്പുകൾ വികസിപ്പിച്ച ഉത്പന്നങ്ങളും സേവനങ്ങളും എക്സ്‌പോയിൽ പ്രദർശിപ്പിക്കും. വ്യവസായികൾക്കും നിക്ഷേപകർക്കും സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്താം. ഫിൻടെക് സ്റ്റാർട്ടപ്പുകൾക്ക് നൂതന ആശയങ്ങൾ അവതരിപ്പിക്കാനും ബിസിനസ് അവസരങ്ങൾ കണ്ടെത്താനും കഴിയും. കോർപ്പറേറ്റുകൾ, നിക്ഷേപകർ, ബിസിനസ് പങ്കാളികൾ, എം.എസ്.എം.ഇകൾ എന്നിവർക്ക് മുന്നിൽ സ്റ്റാർട്ടപ്പുകൾക്ക് ആശയങ്ങൾ അവതരിപ്പിക്കാം. അവസാന തീയതി ആഗസ്റ്റ് 20. രജിസ്‌ട്രേഷൻ ലിങ്ക്: https://bit.ly/bdd8ksum. കൂടുതൽ വിവരങ്ങൾക്ക്: https://business.startupmission.in/demoday.

തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡ്
സ്‌​പെ​ഷ്യ​ൽ​ ​റി​വാ​ർ​ഡ് ​ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​മോ​ട്ടോ​ർ​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ൽ​ 2021​-22​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തി​ൽ​ ​ക​ലാ​-​കാ​യി​ക​-​അ​ക്കാ​ഡ​മി​ക് ​രം​ഗ​ത്തെ​ ​മി​ക​വി​ന് ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​മ​ക്ക​ൾ​ക്ക് ​സ്‌​പെ​ഷ്യ​ൽ​ ​റി​വാ​ർ​ഡ് ​ന​ൽ​കും.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​സെ​പ്‌​തം​ബ​ർ​ 30.​ ​ഫോ​ൺ​:​ 0471​-2475773.