lalitha

മണ്ഡപത്തിൻകടവ് :ശങ്കര ഭവനിൽ ലളിത (92) നിര്യാതയായി. മക്കൾ: ശ്രീകുമാർ, പരേതയായ ശ്രീകല , വിനോദ്, പരേതനായ സന്തോഷ്‌ . മരുമക്കൾ: ഇന്ദു, ശിവകുമാർ, വിനീത. സഞ്ചയനം വ്യാഴം രാവിലെ 9ന്.