ബാലരാമപുരം: കോട്ടുകാൽ മണ്ണക്കല്ല് ചരുവിള പുത്തൻവീട്ടിൽ പി.മധു (47, ലാൻഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ ) നിര്യാതനായി. ഭാര്യ:എം.അനിത. മക്കൾ: എം.മനു, മഹേഷ്.എം. മരണാനന്തര പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 8.30 ന്.