ആറ്റിങ്ങൽ :മുദാക്കൽ ചെമ്പൂര് ഷീജാഭവനിൽ കെ. ശശിധരൻ (84) നിര്യാതനായി.ഭാര്യ :എൽ. തങ്കമ്മ. മക്കൾ :ഷാജി. എസ്, പരേതയായ ഷീജ കുമാരി .