തിരുവനന്തപുരം: ശ്രീ പഴഞ്ചിറ ദേവീക്ഷേത്രത്തിലെ ആടിചൊവ്വാ മഹോത്സവത്തിന്റെ ഭാഗമായി നാളെ രാവിലെ 6.45ന് ഗണപതിഹോമം, 9.30ന് ഉച്ചപൂജ, 9.40ന് കഞ്ഞിവീഴ്‌ത്ത്, വൈകിട്ട് 6.15ന് പുഷ്‌പാഭിഷേകം, 6.30ന് പഞ്ചാലങ്കാര പൂജ, രാത്രി അത്താഴപൂജ.