തൃപ്പൂണിത്തുറ: പുതുശേരി റോഡ് പാറയിൽ പരേതനായ പി.ടി ജോസഫിന്റെ ഭാര്യ മോണിക്ക (96, റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് യു.പി സ്കൂൾ, മൂത്തേടം) നിര്യാതയായി. മകൾ: ലിസി. മരുമകൻ: പരേതനായ ജോസ്.