തിരുവനന്തപുരം: വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാസംതോറും ചതയം നാളിൽ ആർ.സി.സിക്ക് മുന്നിൽ നടത്തിവരുന്ന ചതയദിന അന്നദാന ഫണ്ടിലേക്ക് ആൾ സെയിന്റ്സ്, ഇൗന്തിവിളാകം, അശോക ഭവനിൽ കെ. വസന്തകുമാരിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മക്കൾ 1501 രൂപ സംഭാവന നൽകിയതായി സെക്രട്ടറി അറിയിച്ചു.