paile-94

പറവൂർ: മടപ്ലാതുരുത്ത് തൊഴുത്തുങ്കൽപ്പാടത്ത് പൈലി (94) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജോൺ, ഫ്രാൻസിസ്, ജേക്കബ്, തോമസ്, പീലി, സോഫി, സാബു. മരുമക്കൾ: ബേബി, റോസി, സോളി, ജാൻസി