മലയിൻകീഴ് : പേയാട് പള്ളിമുക്ക് ചിറയടിതലയ്ക്കൽ വീട്ടിൽ എ.മനോഹരന്റെ ഭാര്യ ജി.സുനന്ദ(61,അങ്കണവാടി വർക്കർ)നിര്യാതയായി.പിതാവ് : പരേതനായ രാമസ്വാമി. മക്കൾ : അഖില എം.എസ്,ആര്യ എം.എസ്.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.