
മലയിൻകീഴ് : പേയാട് ഗുരുജി നഗർ കടയറ വീട്ടിൽ പരേതനായ പത്മനാഭ പിള്ളയുടെ ഭാര്യ സി.ശാന്തമ്മ(81)നിര്യാതയായി. മക്കൾ : പരേതനായ ഹരികുമാർ,ജയന്തി,സജികുമാർ. മരുമക്കൾ : പരേതയായ ഗീതകുമാരി,രാജപ്പൻനായർ,മിനി. സംസ്കാരം : ഇന്ന് രാവിലെ 10 ന് ശാന്തികവാടത്തിൽ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.