mariyamma-mathew-90

ചിരട്ടക്കോണം: പൊടിയാട്ടുവിള വലിയവിള വീട്ടിൽ പരേതനായ ഡി. മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (90) നിര്യാതയായി. മക്കൾ: രാജൻ, തോമസ്, പാപ്പച്ചൻ, റോയി, മോനച്ചൻ, ബിനു. മരുമക്കൾ: ലീലാമ്മ, മേഴ്സി, ലില്ലിക്കുട്ടി, ബീന, ജീൻസി, പ്രിൻസി.