
പരവൂർ: കൂനയിൽ സാല്യൂട്ടറി സദനിൽ എം. സദാനന്ദൻ ആചാരി (86,റിട്ട. അസി. എൻജിനിയർ, കെ.ഐ.പി ) നിര്യാതനായി. ഭാര്യ: ഡി. സാവിത്രി (റിട്ട. ഹെഡ്മിസ്ട്രസ്, ആയിരവില്ലി യു.പി.എസ്, പരവൂർ). മക്കൾ: സജിത്ത് സാന്ദ്ര (സംഗീത സംവിധായകൻ), സജന, സായൂജ്യ (ഗവേഷണ വിദ്യാർത്ഥിനി). മരുമക്കൾ: എം.കെ. സുരേഷ് (ചീഫ് റിപ്പോർട്ടർ, മാതൃഭൂമി തിരുവനന്തപുരം), എസ്. സുമ. സഹോദരങ്ങൾ: പരേതയായ സരസ്വതി, പരേതനായ സത്യ രാജൻ (റിട്ട. അദ്ധ്യാപകൻ, ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂൾ), പരേതയായ രാധാമണി, ഡോ. എം. ചന്ദ്രാംഗദൻ (റിട്ട ഗവ. സീനിയർ മെഡിക്കൽ ഓഫീസർ, ആയുർവേദം), എം. രാജേന്ദ്രൻ ആചാരി (റിട്ട. അഡീഷണൽ സെക്രട്ടറി, നിയമവകുപ്പ്), പരേതനായ മോഹനൻ രൂപ് (ചലച്ചിത്ര സംവിധായകൻ), ഗിരിജ, പരേതനായ തിലകൻ. സഞ്ചയനം 11ന് രാവിലെ 8ന്.