വെഞ്ഞാറമൂട് : നെല്ലനാട് കാന്തലകോണം ചെമ്പുംകുഴി പുത്തൻ വീട്ടിൽ മോഹനൻ നായരുടെ ഭാര്യ ഗീത കുമാരി.എസ് (53)നിര്യാതയായി. മക്കൾ: വൈശാഖ്, വൈഷ്ണവ് .സഞ്ചയനം: വെള്ളി രാവിലെ 9 ന്.