കല്ലറ : പാങ്ങോട് മതിര പത്മാലയത്തിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ പത്മാക്ഷി അമ്മ (85) നിര്യാതയായി. മക്കൾ : വിജയൻ നായർ ,ബേബി കുമാർ , ഉണ്ണികൃഷ്ണൻ നായർ. മരുമക്കൾ : തങ്കമ്മ, ഗിരിജ കുമാരി ,രേണുക . സഞ്ചയനം ബുധനാഴ്ച .