1

തിരുവനന്തപുരം.നിയമസഭ മുൻ ജോയിന്റ് സെക്രട്ടറി

പട്ടം ആറാട്ടുകുളം കെ.ആർ.എ 76 ൽ എ.പി. എലിസബത്ത് (100)നിര്യാതയായി. കെ.കരുണാകരൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.ദീർഘകാലം കെ.പി.സി.സി ഓഫീസ് സെക്രട്ടറിയായും പ്രവ‌ർത്തിച്ചു.മാരാരിക്കുളം ആറാട്ടുകുളങ്ങര കുടുംബാംഗമാണ്.നിയമസഭ എന്റെ ഓർമകളിൽ, ഓർമപ്പൂക്കൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചട്ടുണ്ട്.ഭർത്താവ് പരേതനായ എ.എസ്‌. ബെർണാർഡ്.മക്കൾ:ആനി സെബാസ്റ്റ്യൻ, സൂസന്നാ ജയമോഹൻ.മരുമക്കൾ:സെബാസ്റ്റ്യൻ റാഫേൽ,
ജയമോഹൻ.സംസ്കാര ശുശ്രൂഷ ഇന്ന് വൈകിട്ട് 3ന് മുട്ടട ഹോളി ക്രോസ് പള്ളിയിൽ .