തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം പാളയം സംസ്‌കൃത കോളേജ് കാമ്പസിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലയിൽ നിന്ന് 50 ശതമാനം വിലക്കിഴിവിൽ 15വരെ ബാലസാഹിത്യ പുസ്തകങ്ങൾ വാങ്ങാം.