p

കടയ്ക്കാവൂർ :നെടുങ്ങണ്ട തൈക്കൂട്ടത്തിൽ സോമനാഥന്റെ(മണി) ഭാര്യ നളിനി (67)നിര്യാതയായി. മക്കൾ :സുന, സുത. മരുമക്കൾ:ബാബു, ഷൈജു.