photo

പാലോട്:തെന്നുർ മൺപുറത്ത് വീട്ടിൽ മൺപുറം റഷീദ് (58) നിര്യാതനായി.പെരിങ്ങമ്മല പഞ്ചായത്തംഗം, തെന്നൂർ ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ്, മുസ്ലീംലീഗ് പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, മഞ്ഞപ്പാറ മുസ്ലീം ജമാ അത്ത് പ്രസിഡന്റ്, ഇക്ബാൽ കോളേജ് ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഷാഹി റാബീവിയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഷാൻ (മിലിറ്ററി എൻജിനീയർ ) ,മുഹമ്മദ് നബിൻ (പലഹാരപീടിക നെടുമങ്ങാട്), ഷഫീന. മരുമകൾ ആമിന.