പുല്ലുകാട്: കരിമണൽ ഷിജുഭവനിൽ എസ്. സുജിത്ത് (37)നിര്യാതനായി.അമ്മ :തങ്കമണി, ഭാര്യ :അശ്വതി.മകൾ, ദേവനന്ദ, സഹോദരൻ: ഷിജു കുമാർ . സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.