vijayammak

മുടപുരം:തിരുവനന്തപുരം ഒരുവാതിൽക്കോട്ട പുളിവിളാകത്ത് വീട്ടിൽ പരേതനായ എൻ.കുഞ്ഞുകൃഷ്ണന്റെ ഭാര്യ കെ.വിജയമ്മ ( 92 ) നിര്യാതയായി .സംസ്കാരം ഇന്ന് രാവിലെ 10 ന് മുടപുരം പമ്മൻകോട് ഗുരുകൃപയിൽ .മക്കൾ :തങ്കരാജ്,ബേബിരാജം ,സതീരത്നം ,ജലജാദേവി,അനിൽകുമാർ,സനൽകുമാർ ,ഷാജികുമാർ.മരുമക്കൾ :ഗിരിജാകുമാരി,കാർത്തികേയൻ,ശശിധരൻ,പരേതനായ മുരളീധരൻ,ഷാജകുമാരി,റോജ,സീമ .