വെമ്പായം : വേറ്റിനാട് താന്നിവിള വീട്ടിൽ ജലാലുദ്ദീന്റെ ഭാര്യ സുലൈഖ ബീവി (52) നിര്യാതയായി. മക്കൾ : ജസർ, ജെസി, ആഷിക്ക്.മരുമകൻ : സെയ്ദ് മുഹമ്മദ്.