subrahmani-iyer-perunthan

തിരുവനന്തപുരം :പെരുന്താന്നി സുഭാഷ് നഗറിന് സമീപം ഇ. എൻ. ആർ. എ 161എയിൽ റിട്ട. കെ.എസ്. ഇ. ബി ചീഫ് എൻജിനീയർ എം. സുബ്രമണ്യ അയ്യർ ( 87 ) നിര്യാതനായി.ഭാര്യ : ലീല.മക്കൾ : ഉഷ, വിദ്യ, സുന്ദർ (ചാർട്ടേഡ് അക്കൗണ്ടന്റ്).
മരുമക്കൾ : അജിത്, പ്രകാശ്, രമ.