ഇരവിപുരം: വാളത്തുംഗൽ വയനകുളം യക്ഷിയഴികം കുന്നത്ത് വീട്ടിൽ റഹിംകുട്ടി (62) നിര്യാതനായി. ഭാര്യ: ഷഹുബാനത്ത്. മക്കൾ: റജീന, സജീർ, സജിത്ത്. മരുമക്കൾ: ഷാനവാസ്, ഫാത്തിമ, റംസീന.