maniyan

കാട്ടാക്കട :കല്ലാമം അമ്മൻകുളങ്ങര സ്നേഹ സാന്ദ്രത്തിൽ മണിയൻ (80)നിര്യാതനായി. ഭാര്യ ഓമന. മക്കൾ :സുധ, സുജാത ,സുനിത .മരുമക്കൾ : വിജയൻ , ജോൺ വില്യം . പ്രാർത്ഥന വെള്ളിയാഴ്ച 9ന് .