ആറ്റിങ്ങൽ: തച്ചൂർക്കുന്ന് കുറവൻ വിളാകത്ത് ജി.എസ്.ഭവനിൽ ഗോപി.എം( 73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ; വിജയ, ബിനു, ബിജു. മരുമക്കൾ: സതീഷ്, മഞ്ജു, രജനി. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.