പാച്ചല്ലൂർ: പുളിയടി തങ്ക നിവാസിൽ ബാലകൃഷ്ണന്റെ ഭാര്യ ശ്യാമള .എസ് (72) നിര്യാതയായി. സംസ്കാരം രാവിലെ 9 മണിക്ക്. മക്കൾ :ഷാജി, തങ്ക.മരുമക്കൾ :പ്രീതി, സന്തോഷ്.സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക്.