mariyamma-chacko-92

മൂവാറ്റുപുഴ: വാളകം അയ്യപ്പിള്ളിയിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, സാറാമ്മ, ചിന്നക്കുട്ടി, മേരി, ബേബി, മോളി, സാലി. മരുമക്കൾ: മാത്യൂസ്, പരേതനായ റോയി, ബേബി, ബിലോയ്, സിന്ധു, ജോയ്, സണ്ണി.