തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് എസിന്റെ നേതൃത്വത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.ആർ. രാജീവ് ക്യാപ്‌ടനായി സംഘടിപ്പിച്ച സ്‌മൃതിയാത്ര ഗാന്ധിപാർക്കിൽ കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് പാളയം രാജൻ ഉദ്ഘാടനം ചെയ്‌തു.പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ച യാത്രയിൽ നേതാക്കളായ പട്ടം കൃഷ്‌ണകുമാർ,കരകുളം മധു,സോമശേഖരൻ നായർ,ഒറ്റശേഖരമംഗലം പുഷ്‌പൻ, എൻ.കാസിംബാവ, ചെഞ്ചേരി സജു,രഘുനാഥൻ തുടങ്ങിയവർ പങ്കെടുത്തു.