നെടുമങ്ങാട്:മുക്കോലയ്ക്കൽ സന്ധ്യാ നിവാസിൽ സുകുമാരൻ നായരുടെ ഭാര്യ ബി.ഓമന അമ്മ (72)നിര്യാതയായി.മകൾ:സന്ധ്യ.മരുമകൻ:ഷിബു.സി.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്