കോരാണി: ഇടയ്ക്കോട് ഇന്ദിര വിലാസത്തിൽ ( കെ.എസ്.ആർ.എ പി.3-1) കരുണാകരൻ നായർ (82) നിര്യാതനായി. ഭാര്യ: ഇന്ദിര അമ്മ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്