vld-3

വെള്ളറട: കീഴാറൂർ നായകി ഭവനിൽ ഭഗവതിയമ്മ ( 91) നിര്യാതയായി. മക്കൾ: യശോദ, പരേതയായ തുളസി, സരസ്വതി, പരേതനായ നിത്യാനന്ദ സ്വാമി , വാസന്തി, മരുമക്കൾ: പരേതനായ മുരുകൻ, വിദ്യാധരൻ, വേലപ്പൻ, രാജു .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.