കിളിമാനൂർ :മാത്തയിൽ സരിത ഭവനിൽ ശശിധരൻ നായർ (74)നിര്യാതനായി. ഭാര്യ ശാന്തമ്മ. എസ്, മക്കൾ :സംഗീത. എസ്, സരിത. എസ്. മരുമക്കൾ :രാധാകൃഷ്ണൻ നായർ, മനോജ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.