പാറശാല:ഉദിയൻകുളങ്ങര ശ്രീനഗർ മായാ ഭവനിൽ പരേതനായ നാഗപ്പൻനായരുടെ ഭാര്യ പി.ഇന്ദിരാഭായി അമ്മ (83) നിര്യാതയായി. മകൾ: മായാവതി. മരുമകൻ: മോഹൻകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.