
തിരുവനന്തപുരം: കാര്യവട്ടം അമലിനയിൽ സി.പി .വിജയൻ (70,റിട്ട.സീനിയർ സൂപ്രണ്ട്,വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനും സർവീസ് പെൻഷനേഴ്സ് യൂണിയന്റെ സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ. ശാന്തകുമാരി.ജി (റിട്ട: ടീച്ചർ).മക്കൾ; അജിത .എസ് (ഐ.എസ്.എം),അമൽ.വി(കെ.എസ്.ആർ.ടി.സി).മരുമക്കൾ അനിൽകുമാർ.യു(വിദ്യാഭ്യാസ വകുപ്പ്)
ദിവ്യ വി.എസ്(ടെക്‌നോപാർക്ക്).