fadheela

കായംകുളം: സിനിമ ,സീരിയൽ താരം സാബുമോന്റെ മാതാവും റിട്ട. അദ്ധ്യാപകൻ കായംകുളം പട്ടന്റെ പറമ്പിൽ അബ്ദുൽ സമദിന്റെ ഭാര്യയുമായ ഫതീല ബീവി (72)നിര്യാതയായി. മറ്റുമക്കൾ: ബാബുമോൻ, ലിജിമോൾ.