നെടുമങ്ങാട്: മൂഴി ചേലയിൽ വടക്കുംകര വീട്ടിൽ റ്റി.രാജീവ് (57) നിര്യാതനായി.അജിതയാണ് ഭാര്യ.മക്കൾ:അനീഷ്, ആതിര, അഹല്യ. മരുമക്കൾ : ശാരു, അനിരുദ്ധൻ, സനൽ കുമാർ.സഞ്ചയനം ശനി രാവിലെ 8ന്.